അമിതകൂലി പിടിച്ചുവാങ്ങിയും കുറഞ്ഞ ദൂരത്തേക്ക് പോകേണ്ടയാളെ ചുറ്റിവളച്ച് കൊണ്ടുപോയി അധികനിരക്ക് ഇൗടാക്കിയും ചിലർ മൊത്തം ഒാേട്ടാ ഡ്രൈവർമാർക്ക് നാണക്കേടുണ്ടാക്കുേമ്പാൾ അതിന് അപവാദമായി സഹജീവികളുടെ വേദന സ്വന്തം വേദനയായി കണ്ട് സഹായഹസ്തം നീട്ടുന്ന ഒരു കൂട്ടം ഒാേട്ടാക്കാരുണ്ട്. ഡയാലിസിസ് ചെയ്യാൻ വകയില്ലാതെ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ധനസമാഹരണത്തിനായാണ് ഇൗ പെട്ടി. ഒാേട്ടാ കൂലിക്കൊപ്പം തങ്ങളാൽ കഴിയുന്ന തുക യാത്രക്കാർക്ക് ഇതിൽ നിക്ഷേപിക്കാം. ഒാരോ ഡ്രൈവറും 10 രൂപയെങ്കിലും ഇൗ പെട്ടിയിൽ നിക്ഷേപിച്ചാണ് ദിവസവും ജോലി തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.