വിമാനം പാർക്കിങ്​ ബേയിൽനിന്ന്​ നിരങ്ങി നീങ്ങി

നെടുമ്പാശ്ശേരി: എയർ ഇന്ത്യ . തലനാരിഴക്കാണ് വിമാനം ടെർമിനലിൽ ഇടിക്കാതെ അപകടം ഒഴിവായത്. വ്യാഴാഴ്ച രാവിലെ ഡൽഹിയിൽനിന്ന് എത്തിയ വിമാനം ഇറക്കിയശേഷം പാർക്കിങ് ബേയിലേക്ക് നീക്കിയപ്പോഴാണ് ടെർമിനൽ ഭാഗത്തേക്ക് നിരങ്ങിനീങ്ങിയത്. പൈലറ്റി​െൻറ അനാസ്ഥയാണോ സാങ്കേതികത്തകരാർ ആണോ കാരണമെന്ന് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.