ഡോക്ടറേറ്റ് ലഭിച്ചു

ചെങ്ങന്നൂർ: മലയാള സാഹിത്യത്തിൽ ചെറിയനാട് കൊല്ലകടവ് ഗവ. മുഹമ്മദൻസ് ഹൈസ്കൂൾ അധ്യാപകനായ എൻ. മുരാരി ശംഭുവിന് . മാന്നാർ കുട്ടമ്പേരൂർ കൗങ്ങമ്പിള്ളി ഇല്ലത്ത് കെ.ആർ. നാരായണൻ നമ്പൂതിരിയുടെയും ദ്രൗപദി ദേവിയുടെയും മകനാണ്. ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥയായ ബിന്ദുദേവിയാണ് ഭാര്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.