ഗതാഗതം നിരോധിച്ചു

ആലങ്ങാട്: കടുങ്ങല്ലൂർ വളഞ്ഞമ്പലം മുതൽ ആലങ്ങാട് വരെയുള്ള റോഡ് ടാറിങ് ജോലി നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കളമശ്ശേരി അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ ആലങ്ങാട് കവലയിൽനിന്ന് തിരിഞ്ഞ് കോട്ടപ്പുറം, യു.സി കോളജ്, കണിയാംകുന്ന് വഴി കടുങ്ങല്ലൂരിൽ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.