ആലങ്ങാട്: കരിങ്ങാംതുരുത്ത് തണൽ സാംസ്കാരികകേന്ദ്രം സോളിഡാരിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്‌ഘാടനം ചെയ്തു. വാർഡ് അംഗം നിഷാദ് ദേവസി, സ്മിത ജിതേഷ് എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി യൂനിറ്റ് പ്രസിഡൻറ് എൻ.എ. സിറാജുദ്ദീൻ സ്വാഗതവും തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൻ.കെ. കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു. എല്ലാ മാസവും ആദ്യ ഞായർ രാവിലെ എട്ടുമുതൽ 10 വരെ തണൽ സാംസ്കാരികകേന്ദ്രത്തിൽ കഴുകി ഉണക്കിയ പ്ലാസ്റ്റിക് കവറുകളും വസ്തുക്കളും സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.