കാൻസർ ദിനാചരണം

പറവൂർ: താലൂക്ക് െറസിഡൻറ്സ് അസോസിയേഷൻ അെപക്സ് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ നടത്തി. 'കാൻസറിനെ അറിയൂ, ജീവിതം സുരക്ഷിതമാക്കൂ' സന്ദേശവുമായി നടത്തിയ കൂട്ടനടത്തം പറവൂർ മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഫ്ലാഗ്‌ ഓഫ് ചെയ്തു. പ്രസിഡൻറ് ജോർജ് വർക്കി, ജനറൽ സെക്രട്ടറി എസ്. രാജൻ, കെ.വി. വേണുഗോപാൽ, ആർ. വിശ്വംഭരൻ നായർ, കെ.ബി. കാസിം, ജി. ഗോപാലകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.