ഗവര്‍ണര്‍ക്ക് പരാതി നൽകി

മൂവാറ്റുപുഴ: ഭിക്ഷാടന മാഫിയയില്‍നിന്ന് സംസ്ഥാനത്തെ കുട്ടികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. ഭിക്ഷാടകവിരുദ്ധ കേരളം കാമ്പയിന്‍ കണ്‍വീനര്‍ യൂസഫ് അന്‍സാരിയാണ് ഗവർണർക്ക് പരാതി നല്‍കിയത്. സമ്പൂര്‍ണ ഭിക്ഷാടന നിരോധനത്തിനാവശ്യമായ ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.