മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷെൻറ നേതൃത്വത്തില്‍ നടത്തിവരുന്ന പത്താംതരം ഹയര്‍ സെക്കൻഡറി ക്ലാസ് പുതിയ ബാച്ചിെൻറ ഉദ്ഘാടനം മുന്‍ പ്രസിഡൻറ് മേരി ബേബി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജിനു മടേക്കല്‍ അധ്യക്ഷത വഹിച്ചു. മാസി മാത്യു, ലിറ്റി വര്‍ഗീസ്, കെ.ഡി. ജോസഫ്, പ്രസാദ് ജോസഫ്, ടെസി ജോര്‍ജ്, കെ.ആർ. രത്‌നമ്മ, ടി.ആർ. മണി എന്നിവര്‍ സംസാരിച്ചു. തുടര്‍ വിദ്യാഭ്യാസ കലോത്സവ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.