കൊച്ചി: കേബിൾ ടി.വി ഒാപേറേറ്റഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിെൻറ പതാകദിനം ഇൗ മാസം അഞ്ചിന് ആചരിക്കും. രാവിലെ 10ന് സംസ്ഥാന കമ്മിറ്റി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി കെ.വി. രാജൻ പതാക ഉയർത്തും. മുഖ്യമന്ത്രിയുടെ ഒാഖി ദുരിതാശ്വാസ നിധിയിലേക്കുള്ള അസോസിയേഷൻ വിഹിതമായ രണ്ട് ലക്ഷം രൂപ പ്രസിഡൻറ് കെ. വിജയകൃഷ്ണനും ജനറൽ സെക്രട്ടറി കെ.വി. രാജനും മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി. ജയരാജന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.