ഗതാഗതം നിരോധിച്ചു

കോലഞ്ചേരി: പെരിങ്ങാല-പുത്തൻകുരിശ് റോഡിൽ വടവുകോട് മുതൽ പെരിങ്ങാല വരെ ടാറിങ് നടക്കുന്നതിനാൽ ഇതുവഴി ഗതാഗതം താൽക്കാലികമായി നിരോധിച്ചു. വടവുകോട്ടുനിന്ന് പെരിങ്ങാലക്ക് പോകുന്ന വാഹനങ്ങൾ ഇല്ലിച്ചുവട് വഴിയും പെരിങ്ങാലയിൽനിന്നുള്ള വാഹനങ്ങൾ കരിമുകൾ വഴിയും തിരിഞ്ഞുപോകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.