മൂവാറ്റുപുഴ: പ്രളയക്കെടുതിയിൽപ്പെട്ട് കഷ്ടതയനുഭവിക്കുന്നവർക്ക് അടിയന്തര ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. വീടിനും വസ്തുവകകൾക്കും കേടുപാടുകൾ സംഭവിച്ചവർക്ക് അവ വൃത്തിയാക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമുള്ള െചലവ് സർക്കാർ അനുവദിക്കണം. കൃഷിനാശം സംഭവിച്ചവർക്കും ചെറുകിട കച്ചവടക്കാർക്കും വ്യവസായ മേഖലയിലും ഉണ്ടായ നഷ്ടങ്ങൾ വകയിരുത്തി വേണ്ടത്ര ധനസഹായം അനുവദിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.