കഠ്​വ: പ്രതിഷേധജ്വാല തെളിച്ചു

(ചിത്രം) ആലപ്പുഴ: കഠ്വ സംഭവത്തിൽ കെ.എൽ.സി ആലപ്പുഴ രൂപതസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല തെളിച്ചു. കോൺവൻറ് സ്ക്വയറിൽ ആലപ്പുഴ ബിഷപ് ഫാ. സ്റ്റീഫൻ അത്തിപ്പൊഴി ഉദ്ഘാടനം ചെയ്തു. മതേതരത്വം സംരക്ഷിച്ചാൽ മാത്രമേ കശ്മീർ സംഭവം ആവർത്തിക്കാതിരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. സഹായ മെത്രാൻ ഫാ. ജയിംസ് ആനാപറമ്പിൽ, പ്രസിഡൻറ് ക്ലീറ്റസ് കളത്തിപറമ്പിൽ, ജനറൽ സെക്രട്ടറി ബാബു അത്തിപ്പൊഴി, സാബു വി. േതാമസ്, പി.ജി. ജോൺബ്രിേട്ടാ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.