വൈദ്യുതി മുടങ്ങും

കാലടി: വൈദ്യുതി സെക്ഷ​െൻറ കീഴിലെ കാലടി ടൗൺ, വട്ടത്തറ, മറ്റൂർ, ചെമ്പിശ്ശേരി എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ ഭാഗികമായി . ഫുട്ബാൾ ടൂർണമ​െൻറ് കാലടി: സി.എൽ.സി കാഞ്ഞൂർ ഫൊറോന കൗൺസിലി​െൻറയും സി.എൽ.സി കാഞ്ഞൂർ യൂനിറ്റി​െൻറയും നേതൃത്വത്തിൽ ഡേവിസ് കൂട്ടുങ്ങൽ മെമ്മോറിയൽ േട്രാഫി ഫുട്ബോൾ ടൂർണമ​െൻറ് നടത്തി. കാലടി അഡീ. എസ്.ഐ പോൾ ജോസഫ് ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. വർഗീസ് പൊട്ടക്കൽ, ഫാ. ബിനീഷ് പൂണോളിൽ, ജസ്റ്റിൻ സ്റ്റീഫൻ, സിജോ വർഗീസ,് സെബാസ്റ്റ്യൻ ഫ്രാൻസീസ്, ടീജോ വർഗീസ്, ഓസ്റ്റിൻ, ഡിനിൽ ഡേവീസ്, സോണി ആൻറണി, എഡ്വിൻ കാഞ്ഞൂർ, ജിതിൻ ജോർജ് എന്നിവർ സംസാരിച്ചു. തുറവുങ്കര യൂനിറ്റ് ഒന്നും രാജഗിരി യൂനിറ്റ് രണ്ടും ഈസ്റ്റ് കാഞ്ഞൂർ മൂന്നും സ്ഥാനം നേടി. വിജയികൾക്ക് അതിരൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി പി.പി. ജരാർദ്, ഫാ. റോബിൻ തുടങ്ങിയവർ സമ്മാനങ്ങൾ നൽകി. ചിത്രം 60: ഡേവീസ് കൂട്ടുങ്ങൽ മെമ്മോറിയൽ േട്രാഫി ഫുട്ബാൾ ടൂർണമ​െൻറിൽ വിജയികളായവർക്കുള്ള േട്രാഫികൾ വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.