ഗൗരി ലങ്കേഷിെൻറ ഘാതകരെ ഉടൻ കണ്ടെത്തണം ^യുവകലാസാഹിതി

ഗൗരി ലങ്കേഷി​െൻറ ഘാതകരെ ഉടൻ കണ്ടെത്തണം -യുവകലാസാഹിതി കൊച്ചി: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷി​െൻറ ഘാതകരെ ഉടൻ കണ്ടെത്തണമെന്ന് യുവകലാസാഹിതി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.എ. സുധി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഫ. ജോർജ് കെ. ഐസക് റിപ്പോർട്ട് അവതരിപ്പിച്ചു. മുണ്ടക്കയം സദാശിവൻ, ഷാജി ഇടപ്പള്ളി, ബീന കോമളൻ, എ.പി. ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.