ടിപ്പർ ലോറി ​ൈവദ്യുതി പോസ്​റ്റിൽ ഇടിച്ചു

കൂത്താട്ടുകുളം: നിയന്ത്രണംവിട്ട ടിപ്പർ ലോറി ൈവദ്യുതി പോസ്റ്റിൽ ഇടിച്ചു. പാലക്കുഴ ഉറുകുഴി-പാലിയേക്കുളം റോഡിലാണ് സംഭവം. സിമൻറ് ഇഷ്ടിക ഫാക്ടറിയിലേക്ക് മെറ്റലുമായി വന്ന ടിപ്പർ ലോറിയാണ് ഇടിച്ചത്. ലൈൻ കമ്പികൾ പൊട്ടിവീണെങ്കിലും സമീപത്ത് ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി പോസ്റ്റ് മാറ്റി വൈദുതിബന്ധം പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.