കൊച്ചി: 'കൃഷി-വൈവിധ്യം, സമൃദ്ധി, സംസ്കാരം' വിഷയത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ നടത്തും. താൽപര്യമുള്ളവർ 12x18 വലുപ്പമുള്ള കളർ പ്രിൻറുകൾ അയക്കണം. സോഫ്റ്റ് കോപ്പിയും അയക്കണം. ഒരാൾക്ക് പരമാവധി മൂന്ന് എൻട്രി അയക്കാം. വിലാസം: എഡിറ്റർ, കേരള കർഷകൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ. ഫോൺ: 0471-2314358.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.