കൊച്ചി: കുട്ടനാട് എൻജിനീയറിങ് കോളജ് (കുസെക്ക്) നടത്തുന്ന എം.സി.എ, എം.സി.എ (ലാറ്ററൽ എൻട്രി) കോഴ്സുകളിൽ ജനറൽ, സംവരണ വിഭാഗം ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഒക്ടോബർ അഞ്ചിന് നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 9.30ന് ആലപ്പുഴ പുളിങ്കുന്നിലുള്ള കുസെക്ക് ഓഫിസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. യോഗ്യതയും വിശദ വിവരങ്ങളും www.cusat.ac.inലും ഫോൺ: 0477 2707500.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.