നദീതീര സംരക്ഷണ ശില്‍പശാല

കൊച്ചി: നദി--നദീതീര സംരക്ഷണത്തെയും പരിപാലനത്തെയും കുറിച്ചുള്ള മേഖല ശിൽപശാല ലാന്‍ഡ് റവന്യൂ കമീഷണര്‍ എ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. നദികളെ പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും കൃത്യമായ ലക്ഷ്യബോധവും അവബോധവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റര്‍ മാനേജ്‌മ​െൻറ് ഡയറക്ടര്‍ ഡോക്ടര്‍ സജിത് ബാബു അധ്യക്ഷത വഹിച്ചു. അസി. കലക്ടര്‍ ഈശ പ്രിയ, എ.ഡി.എം എം.കെ. കബീര്‍, ഫോര്‍ട്ട്കൊച്ചി ആർ.ഡി.ഒ ടി.കെ.വിനീത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.