കോതമംഗലത്ത്​ ഹോട്ടലുകളിൽനിന്ന്​ പഴകിയ ഭക്ഷണം പിടികൂടി

കോതമംഗലം: നഗരത്തിലെ ഹോട്ടലുകളിൽനിന്ന് ആരോഗ്യ വകുപ്പ് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഏട്ട് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ഏഴിടത്തുനിന്ന് പഴകിയ ഭക്ഷണപദാർഥങ്ങൾ കണ്ടെടുത്തു. ഹോട്ടൽ ജനത, ടിഫിൻ ഹൗസ്, ശ്രീ ശ്രീ വൈഭവം, ഹോട്ടൽ മ, അബാദ്, ബേസിൽ, ചെമ്പരത്തി എന്നിവടങ്ങളിൽനിന്നാണ് പിടികൂടിയത്. പിടിച്ചെടുത്ത ഭക്ഷണം നഗരസഭ ഓഫിസിന് മുന്നിൽ പ്രദർശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.