വായനാശാല ഉദ്ഘാടനം

ആലുവ: എടത്തല മുഞ്ചോട്ടി തുരുത്ത് കേരള ഗണക മഹാസഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച വായനശാല ജില്ല പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. സുനിൽ വെമ്പിളി അധ്യക്ഷത വഹിച്ചു. എം.എം. സ്വരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജി. നിശികാന്ത് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡൻറ് എം.ബി. ഉദയകുമാർ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജെബി മേത്തർ ഹിഷാം, എം.ബി. ഉദയകുമാർ, ഷാഹിന കരീം എന്നിവർ സംസാരിച്ചു. ബൈജു ബാലകൃഷ്ണൻ സ്വാഗതവും രമ്യ ജയപ്രകാശ് നന്ദിയും പറഞ്ഞു. തുടർന്ന് കവിയരങ്ങും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.