പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ്

പെരുമ്പാവൂർ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പെരുമ്പാവൂർ സബ്ജില്ലയുടെ നേതൃത്വത്തിൽ നടന്ന ജില്ല പ്രസിഡൻറ് ജി. ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡൻറ് സാബു പോൾ അധ്യക്ഷത വഹിച്ചു. വി.ആർ. വിനോദ്, കെ.എ. കുഞ്ഞപ്പൻ, ആർ. സതീഷ്കുമാർ, എം.എ. വേണു, അരുൺ ജോർജ്, രാകേഷ്, പി. ജ്യോതിഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.