കളമശ്ശേരി: ദേശീയപാതയിൽനിന്ന് െറയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് പുനർനിർമിച്ച് സൂചന ബോർഡ് സ്ഥാപിക്കണമെന്ന് എച്ച്.എം.ടി.ജങ്ഷൻ െഡവലപ്മെൻറ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മെട്രോ റെയിൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജിനാണ് നിവേദനം നൽകിയത്. മെട്രോ നിർമാണ വേളയിലാണ് റോഡ് തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.