വൺ മില്യൻ ഗോള്‍ കാമ്പയിൻ

ഇലഞ്ഞി: ഇലഞ്ഞി പഞ്ചായത്തി‍​െൻറയും സ​െൻറ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളി‍​െൻറയും ആഭിമുഖ്യത്തില്‍ വൺ മില്യൻ ഗോള്‍ കാമ്പയിൻ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ജോയ്സ് മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാനാധ്യാപകന്‍ വില്‍സണ്‍ ജോസ്, കെ. അനിമോള്‍, സി.എ. ജോര്‍ജ്കുട്ടി, സിജുമോന്‍ പുല്ലബ്രയില്‍, എ.ആര്‍. രാജേഷ്‌, റിയ മനോജ്‌, സിജി സണ്ണി എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ : ഫിഫ അണ്ടര്‍ 17 ലോകകപ്പിനോട് അനുബന്ധിച്ച് ഇലഞ്ഞി പഞ്ചായത്തില്‍ നടത്തിയ വൺ മില്യൻ ഗോള്‍ കാമ്പയിനി‍​െൻറ ഉദ്ഘാടനം ഇലഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ജോയ്സ് മാമ്പിള്ളി ആദ്യ കിെക്കടുത്ത് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.