ഇന്നത്തെ പരിപാടി.

കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം: നവരാത്രി ആഘോഷങ്ങൾ, സംഗീതക്കച്ചേരി -വൈകു 6.00. മറ്റൂർ നീലംകുളങ്ങര ഭഗവതിക്ഷേത്രം: നവരാത്രി മഹോത്സവം, പൂജ െവപ്പ്, നൃത്തസന്ധ്യ --വൈകു. 6.15. കാലടി ആദിശങ്കര കീർത്തിസ്തംഭം: നവരാത്രി ആഘോഷങ്ങൾ, പൂജെവപ്പ് -വൈകു. 6.00. തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം: നവരാത്രി നൃത്തോത്സവം, പൂജെവപ്പ്, നൃത്ത നൃത്യങ്ങൾ -വൈകു 6.30. മഞ്ഞപ്ര കാർപള്ളിക്കാവ് മഹാദേവക്ഷേത്രം: നവരാത്രി മഹോത്സവം, പൂജെവപ്പ്- -വൈകു. 5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.