ആലങ്ങാട്: പരിപാടിയുടെ ഭാഗമായി കൂനമ്മാവ് സെൻറ് ഫിലോമിനാസ് സ്കൂളിൽ നടന്ന ഗോളടിയുടെ ഉദ്ഘാടനം മുൻ അന്തർദേശീയ വോളിബാൾ താരവും കസ്റ്റംസ് സൂപ്രണ്ടുമായ വി.എ. മൊയ്‌തീൻ നൈന ഉദ്‌ഘാടനം ചെയ്തു. പ്രധാനാധ്യാപിക നാസ് മാനുവൽ, ലിസി റാഫേൽ, ഹരി കണ്ടംമുറി, ഷീജ മൈക്കിൾ, ഫ്രാൻസിസ് വടശ്ശേരി, ഷാജു കളത്തിപ്പറമ്പിൽ, ജസ്റ്റിൻ തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.