പി.വി. മാത്യു മെമ്മോറിയല്‍ പ്രഭാഷണ പരമ്പര

അങ്കമാലി: മൂക്കന്നൂര്‍ ഫിസാറ്റ് സ്ഥാപക ദിനാഘോഷ ഭാഗമായി സംഘടിപ്പിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പി.വി. മാത്യു ഡിസേനിയല്‍ േബ്ലാക്ക് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ ശ്യാം ശ്രീനിവാസന്‍ നാടിന് സമര്‍പ്പിച്ചു. ഫിസാറ്റ് നടപ്പാക്കുന്ന പുതിയ പദ്ധതികള്‍ ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ പ്രഖ്യാപിച്ചു. ഫെഡറല്‍ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്‍ പ്രസിഡൻറ് അന്തോണി ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. മൂക്കന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മോളി വിന്‍സ​െൻറ്, ട്രഷറര്‍ പി.ഐ. ബോസ്, മാനേജ്മ​െൻറ് കമ്മിറ്റി അംഗങ്ങളായ അലക്സ് ടി. പൈകട, സേവ്യര്‍ ഗ്രിഗറി, ജോര്‍ജ് സി. ചാക്കോ, എം.വി. രാജു, കെ.കെ. അജിത്കുമാര്‍, കെ.ജെ. ജോജോ, എം.പി. അബ്ദുന്നാസര്‍, പ്രിന്‍സിപ്പല്‍ ഡോ.ജോര്‍ജ് ഐസക്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സി.ഷീല, ഡീന്‍മാരായ ഡോ.സണ്ണി കുര്യാക്കോസ്, ഡോ.ജോര്‍ജ് വി. ആൻറണി, മീര ആന്‍ മാത്യു, കെ.പി. ബേബി, ജിബി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.