ജല അതോറിറ്റി ഓഫിസില്‍ വിജിലന്‍സ് പരിശോധന

ആലുവ: ജല അതോറിറ്റിയുടെ ആലുവ സബ് ഡിവിഷണ്‍ ഓഫിസില്‍ വിജിലന്‍സ് പരിശോധന. ബുധനാഴ്ച രാവിലെ മുതലാണ് പരിശോധന. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് ആലുവയിലും പരിശോധന നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവിധ പദ്ധതികളുടെ ഫയലുകള്‍ വിജിലന്‍സ് സംഘം പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.