പ്രതിപക്ഷ അംഗങ്ങൾ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

ആലങ്ങാട്: പഞ്ചായത്തിലെ തകരാറിലായ തെരുവുവിളക്കുകൾ നന്നാക്കാൻ നടപടി ആവശ്യപ്പെട്ട് സമരം നടത്തിയ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.ബി. ജബ്ബാറിനെതിരെ കേസെടുത്തതിനെതിരെ കമ്മിറ്റി ബഹിഷ്കരിച്ച് . പഞ്ചായത്ത് കമ്മിറ്റിയുടെ മിനിറ്റ്സ് തിരുത്തിയതായും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. വി.ബി. ജബ്ബാർ, ജോസ് ഗോപുരത്തിങ്കൽ, ജോഷി വേവുകാട്, നിഷാദ് ദേവസി, ജാൻസി ദേവസിക്കുട്ടി, വർഗീസ് കൊളാരിക്കൽ, മിനി ബാബു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.