സാമൂഹികാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു

ചെങ്ങമനാട്: 'എ​െൻറ ഗ്രാമം- ശുചിത്വഗ്രാമം' പദ്ധതിയുടെ ഭാഗമായി ഒാള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ അത്താണി യൂനിറ്റ് നേതൃത്വത്തില്‍ ചെങ്ങമനാട് . അസോസിയേഷന്‍ പ്രസിഡൻറ് ഷാജോ ആലുക്കല്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എം.വി. സച്ചിന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.ടി. എലിസബത്ത് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം സജീര്‍ ചെങ്ങമനാട്, ജില്ല കമ്മിറ്റിയംഗം ജോജോ പോള്‍, മേഖല സെക്രട്ടറി റിജോ തുറവൂര്‍, ട്രഷറര്‍ വി.എസ്. ആൻറണി, എന്‍.വി. കുരുവിള, കെ.വി. ജെയ്മോന്‍, പി.പി. വര്‍ഗീസ്, സാജു ചാക്കോ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.