വാര്‍ഷികവും നവരാത്രി ആഘോഷവും

കടുങ്ങല്ലൂര്‍: കിഴക്കേ കടുങ്ങല്ലൂര്‍ സൂര്യകലാക്ഷേത്രയുടെ 14ാം നരസിംഹസ്വാമി ക്ഷേത്രം പുണര്‍തം ഹാളില്‍ നടന്നു. സംഗീതസംവിധായകന്‍ രാഹുല്‍രാജ് ഉദ്ഘാടനം ചെയ്തു. സൂര്യകലാക്ഷേത്ര ചെയര്‍മാന്‍ വി. ജയദേവന്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ. ജയലക്ഷ്മി, ശ്രീകുമാര്‍ മുല്ലേപ്പിള്ളി, കീര്‍ത്തി ദിവാകരന്‍, പി. അംബുജാക്ഷി, ബി. ജയപ്രകാശ്, പി.ആര്‍. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ചെന്നൈ സിസ്റ്റേഴ്‌സ് സംഗീതസദസ്സ് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.