യജ്ഞമണ്ഡപത്തിൽ നരസിംഹാവതാരം ദൃശ്യാവിഷ്കാരം

വൈപ്പിൻ: പള്ളത്താംകുളങ്ങര ഭഗവതിക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തി​െൻറ ഭാഗമായി നടന്ന നരസിംഹാവതാരം ഭക്തിസാന്ദ്രമായി. ഒറ്റപ്പാലം കാളിദാസ കലാക്ഷേത്രമാണ് കഥ അവതരിപ്പിച്ചത്. നരസിംഹത്തി​െൻറ വേഷമിട്ടത് കലാമണ്ഡലം നീരജും ഹിരണ്യ​െൻറ വേഷമിട്ടത് കലാമണ്ഡലം അരുൺ കുമാറുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.