നെല്‍കര്‍ഷകര്‍ക്ക് പരിശീലനം

മൂവാറ്റുപുഴ: പായിപ്ര കൃഷിഭവനു കീഴില്‍ രണ്ടാംവിള നെല്‍കൃഷിക്ക് മുന്നോടിയായി നെല്‍ കര്‍ഷകര്‍ക്കുള്ള പരിശീലനം 25ന് രാവിലെ 10ന് പായിപ്ര കൃഷിഭവന്‍ ഹാളില്‍ നടക്കും. കാര്‍ഷിക സര്‍വകലാശാല റിട്ട. പ്രൊഫസര്‍ ഡോ. ശശിധരന്‍ ക്ലാസെടുക്കും. നെല്‍കൃഷി ചെയ്യുന്നവരും പുതുതായി കൃഷി ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകരും പങ്കെടുക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.