ഫുട്​ബാൾ ടൂർണമെൻറ്​

ആലങ്ങാട്: ആലുവ സെറ്റിൽമ​െൻറ് സോക്കേഴ്‌സി​െൻറ ആഭിമുഖ്യത്തിൽ വി.കെ.സീതി മെമ്മോറിയൽ ഒന്നാമത് അഖില കേരള 23 മുതൽ 30 വരെ നടക്കും. 23ന് വൈകീട്ട് നാലിന് സെറ്റിൽമ​െൻറ് സ്‌കൂൾ ഗ്രൗണ്ടിൽ റൂറൽ എസ്.പി എ.വി. ജോർജ് ഉദ്‌ഘാടനം ചെയ്യും. കരുമാല്ലൂർ പഞ്ചായത്ത് അംഗം വി.വി. ഷംസു അധ്യക്ഷത വഹിക്കും. 17 ടീമുകൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.