അംശാദായ പിരിവ്​

കൊച്ചി: കേരള കർഷക െതാഴിലാളി ക്ഷേമനിധി ബോർഡ് എറണാകുളം ഡിവിഷനൽ ഒാഫിസി​െൻറ ആഭിമുഖ്യത്തിൽ ഒക്ടോബറിൽ ക്ഷേമനിധിയിലേക്കുള്ള കർഷക തൊഴിലാളികളുടെ നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയാണ് സമയം. ഒക്ടോബർ അഞ്ചിന് തിരുവാങ്കുളം (തിരുവാങ്കുളം ഗ്രാമപഞ്ചായത്ത് ഒാഫിസ്), ഒമ്പതിന് പല്ലാരിമംഗലം (പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് ഒാഫിസ്), 12ന് മറ്റൂർ , കാലടി (കാലടി ഗ്രാമപഞ്ചായത്ത് ഒാഫിസ്), 16ന് ഉദയംപേരൂർ (ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ഒാഫിസ്), 19ന് അയ്യമ്പുഴ (അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് ഒാഫിസ് ), 23ന് മുളവുകാട്, പനമ്പുകാട് (പനമ്പുകാട് വായനശാല ഒാഫിസ്), 26ന് ഒക്കൽ (ഒക്കൽ ഗ്രാമപഞ്ചായത്ത് ഒാഫിസ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.