ആലങ്ങാട്: കരുമാല്ലൂർ- ആലങ്ങാട് െറസിഡൻറ്‌സ് മേഖല അസോസിയേഷെൻറ -(കർമ) നേതൃത്വത്തിൽ . പത്രമാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന വാർത്തകൾ ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഇതിെൻറ ലക്ഷ്യം. നമ്മുടെ പൈതൃകങ്ങൾ, സംസ്കാരം, പ്രകൃതി എന്നിവയുടെ സംരക്ഷണവും ഉദ്ദേശ്യമുണ്ട്. ഡെൻ ചാനൽ ന്യൂസ് കോഒാഡിനേറ്റർ കെ.എം. രാജൻ ഉദ്ഘാടനം നിർവഹിച്ചു. കർമ പ്രസിഡൻറ് പി.എസ്. സുബൈർഖാൻ അധ്യക്ഷത വഹിച്ചു. വി. സുനിൽ കുമാർ, പി. സുധീർ കരീം, ബെന്നി പനേരി, എ.സി. രാധാകൃഷ്ണൻ, സാജു കോയിത്തറ, അനിത ശരവണൻ, മത്തായി ജോർജ്, കെ.കെ. തമ്പി, എസ്.കെ. കലാധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.