റെസിഡൻറ്സ് അസോ. 6-ാം വാർഷികവും നെട്ടൂർ: പ്രിയദർശിനി റെസിഡൻറ്സ് അസോസിയേഷൻ 6-ാം വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും 24 ന് വൈകുന്നേരം നാലിന് പ്രിയദർശിനി റോഡിന് സമീപം മരട് നഗരസഭാധ്യക്ഷ സുനിൽ സിബി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡൻറ് ടി.എസ്.എം നസീർ അധ്യക്ഷത വഹിക്കും. നഗരസഭ വിദ്യാഭ്യാസ ക്ഷേമകാര്യ അധ്യക്ഷ ജമീല മുഹമ്മദ് വിദ്യാഭ്യാസ പുരസ്കാരം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.