ആലുവ: തായിക്കാട്ടുകര മാന്ത്രക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൂമൂടൽ ചടങ്ങ് നടന്നു. വിജയദശമി ദിനത്തിൽ പൂജയെടുപ്പോടുകൂടി പത്ത് ദിവസം നീളുന്ന ആഘോഷങ്ങൾക്ക് സമാപനമാകും. ദേവി ഭാഗവത നവാഹയജ്ഞത്തിന് രാമപുരം ഉണ്ണികൃഷ്‌ണൻ, ജഗദീഷ് പോറ്റി, കുടവട്ടൂർ ഉണ്ണികൃഷ്‌ണൻ, പുള്ളിക്കണക്ക് ഹരികുമാർ എന്നിവർ കാർമികത്വം വഹിക്കും. Caption: ea54 manthrakal.jpg തായിക്കാട്ടുകര മാന്ത്രക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൂമൂടൽ ചടങ്ങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.