പ്രകൃതിസംരക്ഷണം കാലഘട്ടത്തി​െൻറ അനിവാര്യത ^ജയരാജ്

പ്രകൃതിസംരക്ഷണം കാലഘട്ടത്തി​െൻറ അനിവാര്യത -ജയരാജ് മാന്നാര്‍: പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തി​െൻറ അനിവാര്യതയാണെന്ന് സിനിമ സംവിധായകന്‍ ജയരാജ്. പ്രകൃതിയെ സ്നേഹിക്കുക വഴി മനുഷ്യത്വത്തിന് ആക്കം കൂടും. ദേവസ്വംബോര്‍ഡ് പമ്പ കോളജില്‍ ബോര്‍ഡ് ക്ലബ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജയരാജ് ഫൗേണ്ടഷ​െൻറയും കോളജി​െൻറയും സംയുക്ത സംരംഭമാണ് ബോര്‍ഡ് ക്ലബ്‌. കോളജ് ഗ്രൗണ്ടില്‍ ജയരാജ് വൃക്ഷത്തൈ നട്ടു. പ്രിന്‍സിപ്പല്‍ ഡോ. എസ്. ജോയി അധ്യക്ഷത വഹിച്ചു. ക്ലബ്‌ കോ-ഓഡിനേറ്റര്‍ ഡോ. എസ്. ശ്രീകല, പ്രഫ. ദേവദത്ത്, പ്രഫ. അരുണ്‍, ഡോ. ഷീജ, പ്രഫ. അജിത, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. ചിത്രംAKL50 ദേവസ്വം ബോര്‍ഡ് പമ്പ കോളജില്‍ ബോര്‍ഡ് ക്ലബി​െൻറ ഉദ്ഘാടനം സിനിമ സംവിധായകന്‍ ജയരാജ് നിർവഹിക്കുന്നു അംഗൻവാടിതല പാചകമത്സരം തൃക്കുന്നപ്പുഴ: പോഷകാഹാര വാരാചരണത്തി​െൻറ ഭാഗമായി തൃക്കുന്നപ്പുഴ പഞ്ചായത്ത് ഒമ്പതാം വാർഡിൽ സംഘടിപ്പിച്ച അംഗൻവാടിതല പാചകമത്സരം ബ്ലോക്ക് അംഗം ശ്രീകല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സുധിലാൽ തൃക്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. മുൻ വർക്കർ ഗിരിജ, വർക്കർമാരായ ജെസി, മഞ്ജു, ഹെൽപർമാരായ സുലേഖ, രഘുപതി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.