കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ കര്‍ഷകര്‍ക്കായി ഹോട്ടിക്കള്‍ചര്‍ മിഷന്‍ പദ്ധതിപ്രകാരം അഞ്ചിനം ഹൈബ്രിഡ് പച്ചക്കറിത്തൈകള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുള്ള കര്‍ഷകര്‍ കരംതീര്‍ത്ത രസീതുമായി തിങ്കളാഴ്ച രാവിലെ 9.30ന് കൃഷിഭവനില്‍ എത്തിച്ചേരണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.