ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരഭോജിയായി ചിത്രീകരിക്കുന്ന രീതിയിൽ േഫസ്ബുക്കിലൂടെ ചിത്രങ്ങളും വാർത്തകളും പ്രചരിപ്പിച്ചതിന് മലമ്പുഴ സ്വദേശി നിജീഷിനെതിരെ കേെസടുത്തു. ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ് ജി. വിനോദ് കുമാർ നൽകിയ പരാതിയിലാണ് മലമ്പുഴ പൊലീസ് കേെസടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.