ദിലീപിനെ കെ.പി.എ.സി ലളിത സന്ദര്‍ശിച്ചു

ആലുവ: റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ നടി കെ.പി.എ.സി ലളിത ആലുവ സബ് ജയിലില്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച വൈകീട്ട് നാേലാടെ ദിലീപി​െൻറ സഹോദരി ജയലക്ഷ്മിക്കൊപ്പമാണ് അവർ എത്തിയത്. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.