കുഫോസില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ വിതരണത്തിന്

കൊച്ചി: -കേരള ഫിഷറീസ് -സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ശുദ്ധജല മത്സ്യക്കൃഷിക്കായുള്ള മത്സ്യക്കുഞ്ഞുങ്ങള്‍ വിതരണത്തിന് തയാറായി. ആവശ്യമുള്ളവര്‍ക്ക് പനങ്ങാട് കാമ്പസിലെ അക്വാകൾചര്‍ വിഭാഗത്തില്‍നിന്ന് ലഭിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യാൻ സൗകര്യവുമുണ്ട്. കര്‍ഷകര്‍ക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സാങ്കേതികോപദേശങ്ങളും ആവശ്യമെങ്കില്‍ സൗജന്യമായി ലഭിക്കും. വിതരണസമയം പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചുവരെയും. ഫോണ്‍: - 9497594962, 9526751875.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.