വൈദിക വിദ്യാര്‍ഥികള്‍ മസ്ജിദ് സന്ദര്‍ശിച്ചു

ആലുവ: ക്രൈസ്തവ . ആലുവ മംഗലപ്പുഴ സ​െൻറ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ 57 വിദ്യാര്‍ഥികളാണ് ആലുവ മസ്ജിദുല്‍ അന്‍സാര്‍ സന്ദര്‍ശിച്ചത്. ഖതീബ് എം.പി. ഫൈസല്‍ അസ്ഹരി ഇസ്‌ലാമിനെക്കുറിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ഫാ. വിന്‍സൻറ് കുണ്ടുകുളം, സി. നിഖില എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ അസ്ഹരിക്ക് ഫാ. വിന്‍സൻറ് കുണ്ടുകുളം ഉപഹാരം നല്‍കി. ബ്രദര്‍ വിനു നന്ദി പറഞ്ഞു. മസ്ജിദ് സെക്രട്ടറി എം.എം. റിയാസ്, കമ്മിറ്റി അംഗം എ.കെ. മുഹമ്മദാലി എന്നിവര്‍ പങ്കെടുത്തു. ക്യാപ്ഷന്‍ ea56 masjid ആലുവ മംഗലപ്പുഴ സ​െൻറ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ വിദ്യാര്‍ഥികള്‍ ആലുവ മസ്ജിദുല്‍ അന്‍സാര്‍ സന്ദര്‍ശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.