ഗ്രന്ഥശാലദിനം ആചരിച്ചു എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനം ആചരിച്ചു. കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജേക്കബ് സി. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. മഹേഷ്, പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി കെ. രവിക്കുട്ടൻ, ജയൻ പുക്കാട്ടുപടി, പ്രഫ.എൻ.കെ. വിജയൻ, ബെന്നി മാത്യു, എം.കെ. പ്രസാദ്, വിൽസൻ വർഗീസ്, രത്നമ്മ ഗോപാലൻ എന്നിവർ സംസാരിച്ചു. Caption: EA Puka granthasala പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല ഗ്രന്ഥശാലദിനം കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.