ചാരുംമൂട് (ആലപ്പുഴ): റാവുത്തർ ഫെഡറേഷൻ സംസ്ഥാന കൗൺസിൽ യോഗം സീനിയർ വൈസ് പ്രസിഡൻറ് പി.എ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എസ്.എ. വാഹിദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എം.എ. സത്താർ ഇളമാട് കൊല്ലം (പ്രസി), പി.എ. ഇസ്മായിൽ കോട്ടയം, പ്രഫ. മുഹമ്മദ് ഹുസൈന്‍ കൊല്ലം, എം.കെ.എം. ഹനീഫ പത്തനംതിട്ട, അഡ്വ. മെഹബൂബ് ഷറീഫ് ആലപ്പുഴ, എം.എ. റാവുത്തര്‍ മലപ്പുറം, എ. അബ്ദുസ്സലാം ചിതറ, റഷീദ് അലി പത്തനംതിട്ട (വൈ.പ്രസി), എം.എസ്. സലാമത്ത് ആലപ്പുഴ (ജന.സെക്ര), ഹബീബ് റാവുത്തര്‍ തിരുവനന്തപുരം, വി.എസ്.എം. ഹനീഹ ആലപ്പുഴ, മുഹമ്മദ് സക്കീര്‍ ഇടുക്കി, പഴകുളം നാസര്‍ പത്തനംതിട്ട, കെ.പി. ജവഹർ കൊല്ലം, അബ്ദുല്‍ ജബ്ബാര്‍ തൃശൂര്‍, ജവാദ്, അബ്ദുല്ലത്തീഫ് പന്തളം (സെക്ര), ടി.എ. മുഹമ്മദാലി റാവുത്തർ മാവേലിക്കര (ട്രഷ), ഖാന്‍സാഹിബ്, സി.എം. മുസ്തഫ, മീരാസാഹിബ് കാഞ്ഞുവയൽ, അബ്ദുൽ അസീസ്, ഒ. യൂസുഫ് റാവുത്തര്‍, എം. ബദറുദ്ദീന്‍, ഹാരിസ്, നിസ കരീം, അഡ്വ. സിറാജ്, രാജൻ റാവുത്തര്‍, അന്‍സാര്‍ ആതിക്കാട്, മുജീബ് (സെക്രേട്ടറിയറ്റ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.