ബിസിനസ് ------------- കൊച്ചി: ഡ്രൈവർമാർക്കായി കൂടുതൽ ആനുകൂല്യങ്ങൾ ഉബർ പ്രഖ്യാപിച്ചു. സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷ ഉൾെപ്പടെയുള്ള ആനുകൂല്യങ്ങളാണ് ലഭ്യമാക്കുക. ഉബർ ആപ്പിൽ ഒാൺലൈൻ ആയിരിക്കുന്ന വേളയിൽ അപകടങ്ങൾ ഉണ്ടായാൽ ആശുപത്രി ചെലവുകൾ, ഒൗട്ട് പേഷ്യൻറ് വിഭാഗത്തിലെ ചികിത്സ തുടങ്ങിയവക്കെല്ലാം പരിരക്ഷ ലഭ്യമാക്കുമെന്ന് ഹെഡ് ഒാഫ് സെൻട്രൽ ഒാപ്പറേഷൻസ് പ്രദീപ് പരമേശ്വരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.