ഇൗദ്​^ഒാണം സാംസ്​കാരിക സംഗമം

ഇൗദ്-ഒാണം സാംസ്കാരിക സംഗമം പറവൂർ: ജമാഅത്തെ ഇസ്ലാമി മാവിൻചുവട് യൂനിറ്റ് സംഘടിപ്പിച്ച ഇൗദ്-ഒാണം സൗഹൃദ സംഗമം ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. പോൾസൺ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എം.കെ. ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. പറവൂർ അൽശറഫ് ജുമാമസ്ജിദ് ഖതീബ് കെ.എ. കാസിം മൗലവി സന്ദേശം നൽകി. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജാസ്മിൻ ശുക്കൂർ, വിജയ ലക്ഷ്മി വിൻസൺ, കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം എ.എം. അലി, മാക്കനായി െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ടി.കെ. രവീന്ദ്രൻ മാസ്റ്റർ, സിസ്റ്റർ ദ്രൗപദി, സിന്ധു, വനിത കൺവീനർ ടി.എം. നഫീസ എന്നിവർ സംസാരിച്ചു. ഹൽഖ നാസിം എം.എ. നാസിർ സ്വാഗതവും സെക്രട്ടറി കെ.എം. അശ്റഫ് നന്ദിയും പറഞ്ഞു. പീപിൾ ഫൗേണ്ടഷൻ ഒാണക്കിറ്റുകൾ പഞ്ചായത്ത് പ്രസിഡൻറ് എം.പി. പോൾസൺ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.