ആലുവ: എടത്തല ഗ്രീന്‍വാലി റെസിഡൻറ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണം ആഘോഷ സമാപനം എഡ്രാക് താലൂക്ക് പ്രസിഡൻറ് കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും മത്സര വിജയികള്‍ക്ക് സമ്മാനവും നല്‍കി. അസോസിയേഷന്‍ പ്രസിഡൻറ് കെ.എം. ലിയാഖത്ത് അലിഖാന്‍ അധ്യക്ഷത വഹിച്ചു. എസ്.ഒ.എസ് വില്ലേജ് ഡയറക്ടര്‍ സി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കുഞ്ചാട്ടുകര ഗവ. ഹൈസ്കൂള്‍ പ്രധാനാധ്യാപിക ലളിത വിജയന്‍, അസോസിയേഷന്‍ സെക്രട്ടറി എസ്. സുരേഷ്, ട്രഷറര്‍ ഹാരിസ് എടത്തല എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.