ചെല്ലമ്മ ടീച്ചറെ ആദരിച്ചു

വാഴക്കുളം: നവതി ആഘോഷിക്കുന്ന മൂന്നാർ ഗവ. ഹൈസ്കൂളിലെ വിരമിച്ച മലയാളം അധ്യാപിക എം.കെ. ചെല്ലമ്മയെ പൂർവവിദ്യാർഥികൾ ആദരിച്ചു. അധ്യാപകദിനത്തിൽ ടീച്ചറുടെ വാഴക്കുളം കാവനയിലെ വസതിയിൽ നടന്ന ചടങ്ങിൽ എം.ജെ. ബാബു, ജോൺസൺ പയസ്, ബാബു പൗലോസ്, കെ.വി. രാമചന്ദ്രൻ എന്നിവർ ചേർന്ന് എസ്.എസ്.എൽ.സി 1977 ബാച്ചി​െൻറ ഉപഹാരം സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.