വൈദ്യുതി മുടങ്ങും

കൊച്ചി: വൈറ്റില സെക്ഷൻ പരിധിയിൽ വൈറ്റില ജങ്ഷൻ മുതൽ പുത്തൻപാലം വരെയും സമീപറോഡുകളിലും രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി . തേവക്കൽ സെക്ഷൻ പരിധിയിൽ പൈപ്പ് ലൈൻ, മാവേലി നഗർ, പുലി മുകൾ, ഇഞ്ചിറമ്പ്, ഉണിച്ചിറ, പരുത്തേലി പാലം, ടോൾ ജങ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് അഞ്ചുവരെ . 'ഡികോഹിയേഴ്സ്' നാളെ കൊച്ചി: ദി സലീം നായര്‍ ബാന്‍ഡി​െൻറ ഡിജിറ്റല്‍ ആര്‍ട്ട് സംഗീതപരിപാടി ഡികോഹിയേഴ്സ് വെള്ളിയാഴ്ച വൈകീട്ട് ഏഴി-ന് പനമ്പിള്ളി നഗറിലെ ഫോര്‍പ്ലേയില്‍ നടക്കും. ഒരുമണിക്കൂര്‍ നീളുന്ന പരിപാടിയില്‍ ഡിജിറ്റല്‍ ഈണം പകര്‍ന്ന കവിതകള്‍ ഏബ്ള്‍ടണ്‍ ലൈവും ലിന്നസ്ട്രുമ​െൻറുംപോലുള്ള ഉപകരണങ്ങളുടെ അകമ്പടിയോടെയാണ് അവതരിപ്പിക്കുക. ഉർദു വിപ്ലവകവിയായ ഫായിസ് അഹമ്മദ് ഫായിസിനെപോലുള്ള കവികളുടെ രചനകളില്‍നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈണമിട്ട നാല് കവിതകളുടെ സമാഹാരമാണ് ഡീകോഹിയേഴ്സ് എന്ന് സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍കൂടിയായ സലീം നായര്‍ അറിയിച്ചു. ചിത്രം ec2 Salim Nair സലീം നായര്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.